കവിയും പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പവിഴമല്ലി എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ആശാ ശരത്താണ് സുഗതകുമാരി ആയി അഭിനയിക്കുക. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് ചിത്രത്തിന്റെ രചനയും സംവിധാന വും നിർവഹിക്കുന്നത്. പ്രശസ്ത കാമറാമാൻ മധു അന്പാട്ടാണ് ചിത്രത്തിനു വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. സംഗീത സംവിധാനവും സംവിധായകൻ തന്നെയാണ് നിവഹിക്കുന്നത്.
Related posts
സിനിമയില്ലങ്കിൽ തന്റെ ശ്വാസം നിലച്ചു പോകും; 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, ഇതുവരെ കൈ വിട്ടിട്ടില്ല ഇനിയും വിടില്ല; മമ്മൂട്ടി
പ്രേക്ഷകര്‍ തന്റെ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താനിപ്പോൾ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 വർഷമായി കൂടെയുള്ളവരാണ് തന്റെ പ്രേക്ഷകർ. ഇതുവരെ എന്നെ...വിവാഹശേഷം പലരും പരസ്യമായി വെളിപ്പെടുത്താത്ത സുപ്രധാന വിശേഷം പങ്കിട്ട് മാളവിക; സ്നേഹ ചുംബനം നൽകി ചേർത്ത് പിടിച്ച് ഭർത്താവ് നവനീത്
ഒരു മുഴു നീളൻ സിനിമ കണ്ടിറങ്ങുന്ന പ്രതീതി ആയിരുന്നു ജയറാമിന്റെയും പാർവതിയുടേയും മകൾ മാളവികാ ജയറാമിന്റെ വിവാഹം. ആത്യധികം താര നിബിഡമായൊരു...അഭിനയിക്കില്ലെന്ന് അച്ഛൻ പറഞ്ഞു: ഏറെ നിർബന്ധിച്ചാണ് കഥ കേള്‍പ്പിച്ചത്, കഥ കേട്ട പിന്നാലെ അച്ഛൻ എഴുന്നേറ്റ് ഇരുന്നു; വിജയരാഘവൻ
ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി...