ജെഎഫ് ഡബ്ലു മാസികയ്ക്കു വേണ്ടി മലയാളി നടി അമലാപോള്‍ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ടിലായിരുന്നു അമലയുടെ ഗ്ലാമര്‍ പ്രദര്‍ശനം. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഭര്‍ത്താവ് വിജയുമായി വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അമലയുടെ പുതിയ ഫോട്ടോഷൂട്ട്.
Related posts
തുണി വാങ്ങാൻ കാശില്ലായിരുന്നോ! ദീപ്തി സതിയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വിമർശനം
നൃത്തവും മോഡലിംഗും അഭിനയവും കരിയറാക്കിയ ദീപ്തി സതി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ദീപ്തി...‘അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ഇതുവരേയും ലഭിച്ചിട്ടില്ല, മിക്ക പ്രകടനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്’: ഇല്യാന ഡിക്രൂസ്
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമയിലെ വിജയത്തിന് ശേഷമാണ് ഇല്യാന ബോളിവുഡിലേക്ക് എത്തുന്നത്. ഈ അടുത്താണ്...‘ബിഗ് ബോസിലുള്ളത് ബ്രില്യന്റ് പ്ലയേഴ്സ്, തർക്കിക്കുമ്പോഴും ബിഗ് ബോസ് എന്ന പവറിനെ അവർ അനുസരിക്കുന്നു’: ദിലീപ്
ബിഗ് ബോസ് ഇടയ്ക്ക് കാണാറുണ്ട്. മകൾ കാണാറുണ്ട്. പിന്നെ ഷോയിലേക്കുപോകുന്നതിനു തൊട്ടു മുമ്പ് ലൈവും ഷോയുമൊക്കെ കണ്ട് ഓരോരുത്തരും എന്തൊക്കെയാണെന്ന് അറിഞ്ഞിട്ടാണു...