പനിച്ച് വിറച്ച്..! മെഡിക്കൽ കോളജ് വിവാദത്തിനിടെ കുമ്മനത്തിന് കടുത്ത പനി; ആലപ്പുഴയിൽ ചേരാനിരുന്ന ബിജെപി കോ​ർ ക​മ്മി​റ്റി യോ​ഗം മാ​റ്റിവ​ച്ചു; വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

kummanamതി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് ചേ​രാ​നി​രു​ന്ന ബി.​ജെ.​പി കോ​ർ ക​മ്മി​റ്റി യോ​ഗം മാ​റ്റി​വെ​ച്ചു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ​നി ബാ​ധി​ച്ച​താ​ണ്  യോ​ഗം മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​വൃ​ത്ത​ങ്ങ​ൾ  ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.​സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.    ഇ​ന്ന് കോ​ർ ക​മ്മി​റ്റി​യും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി​യും ആ​ല​പ്പു​ഴ​യി​ൽ ചേ​രാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ബി​ജെ​പി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ഴ വി​വാ​ദം പാ​ർ​ട്ടി​യെ പി​ടി​ച്ചു​കു​ലു​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കാ​നി രു​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രെ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചേ​ക്കും.

ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ് സം​സ്ഥാ​ന നേ​തൃ​ത്വ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.  ഇ​ന്ന​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഈ ​വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു.  അ​തേ​സ​മ​യം സി​പി​എം കോ​വ​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗം ന​ൽ​കി​യ പ​രാ​തി​യി​ൽ  മെ​ഡി​ക്ക​ൽ കോ​ഴ വി​വാ​ദ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.  വി​ജി​ല​ൻ​സ് എ​സ്പി ജ​യ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Related posts