തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ “അഡാർ’ കാപട്യക്കാരനാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. സ്വന്തം പാർട്ടിക്കാർ യുവാവിനെ വെട്ടിനുറുക്കിയതിനെക്കുറിച്ചും ഗർഭിണിയുടെ വയറ്റത്ത് തൊഴിച്ച് പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനേക്കുറിച്ചും മിണ്ടാതെ മാണിക്യമലരായ പൂവിനെക്കുറിച്ച് ഗീർവാണം മുഴക്കുന്ന പിണറായി അഡാർ കാപട്യക്കാരനാണ്. എതു സംബന്ധിച്ച് പിണറായിയോട് ചോദിക്കാൻ കെൽപ്പുള്ള മാധ്യമങ്ങളുണ്ടോയെന്നും ബൽറാം ചോദിക്കുന്നു.
Related posts
പരിഷ്കാരം ജനങ്ങൾക്കുവേണ്ടി; നിസാരമായി ലൈസൻസ് നൽകാനാവില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ലൈസൻസ് നിസാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ...സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു...മേയറുടെ വാദങ്ങളെല്ലാം സിസിടിവി പൊളിച്ചു; ആര്യയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ വൻ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മേയറും ഡ്രൈവറും തമ്മിൽ രാത്രിയിൽ നടുറോഡിൽ...