കൊല്ലം: മുൻവൈരാഗ്യത്തെത്തുടർന്ന് ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പള്ളിത്തോട്ടം ആറ്റുവാൽ പുരയിടത്തിൽ അജ്മൽ (38), എന്നായാൾക്കും സുഹൃത്തിനുമാണ് പരിക്കേറ്റത്. രണ്ടുപേരെയും കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒന്‍പതോടെ പള്ളിതത്തോട്ടം തടിപ്പാലത്തിന് സമീപമായിരുന്നു ആക്രമണം.പരാതിയെതുടർന്ന് പള്ളിത്തോട്ടം പോലീസ് കേസെടുത്തു. പ്രതികൾക്കെതിരെഅന്വേഷണം ഊർജിതമാക്കി.
Related posts
ലെവല്‍ ക്രോസുകളിൽ വാഹനമിടിപ്പിക്കുന്നവർക്ക് എതിരേ കർശന നടപടിക്കു റെയിൽവേ
കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍...വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ...മരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം; പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ശ്രീരാഗ്
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി. പുതക്കുളം...