നോക്കിനിൽക്കെ മല ഇടിയുന്നതു പോലെ അതു വീണു; അവളുടെ ജീവനെടുത്തു; സൂപ്പർ മാർക്കറ്റിൽ നടന്നത്…

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലെ വ​ലി​യ ഷെ​ൽ​ഫു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലേ? പ​ല​തും വ​ള​രെ വ​ലി​യ ഉ​യ​ര​ത്തി​ലാ​യി​രി​ക്കും ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​വ മ​റി​ഞ്ഞു​വീ​ണാ​ലു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച് എ​പ്പോ​ഴെ​ങ്കി​ലും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ൽ അ​ങ്ങ​നൊ​രു അ​പ​ക​ടം സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ലി​ൽ.

വ​ട​ക്ക​ൻ ബ്ര​സീ​ലി​ലെ സാ​വോ ലൂ​യി​സി​ലെ മാ​റ്റി​യ​സ് അ​റ്റാ​കാ​രെ​ജോ മി​ക്സ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഷെ​ൽ​ഫ് സ്റ്റാ​ക്ക​റാ​യ ( ഷെ​ൽ​ഫി​ൽ സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കി വ​യ്ക്കു​ന്ന​യാ​ൾ) എ​ലെ​യ്ൻ ഡി ​ഒ​ലി​വേ​ര റോ​ഡ്രി​ഗ​സ് എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​ക്ക് ജീ​വ​ന​ക്കാ​രി​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

മൂ​ന്നു മാ​സം മു​ന്പാ​ണ് എ​ലെ​യ്ൻ ജോ​ലി​ക്ക് ചേ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

രാ​ത്രി 8:15 ഓ​ടെ​യാ​ണ് സം​ഭ​വം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​റ​യെ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഷെ​ൽ​ഫു​ക​ൾ മ​റി​ഞ്ഞു വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട​തോ​ടെ ആ​ളു​ക​ളും ജീ​വ​ന​ക്കാ​രും ഒാ​ടു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

നി​മി​ഷ​നേ​രം കൊ​ണ്ട് വ​ലി​യ ഷെ​ൽ​ഫ് നി​ലം​പൊ​ത്തി. വൈ​കാ​തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ലെ​യ്ൻ മാ​ത്ര​മാ​ണ് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​ത്. എ​ലെ​യ്ൻ ഷെ​ൽ​ഫു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കി വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളു​മ​ട​ക്കം ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു ചെ​റി​യ കു​ട്ടി​യെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്ന് ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​രാ​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

11 മ​ണി​ക്കൂ​റി​ല​ധി​കം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നീ​ണ്ടു​നി​ന്നു. അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ത കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment