ഡ​ല്‍​ഹി​യി​ല്‍ എ​എ​പി എം​എ​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ ! ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ടി​ച്ചു നി​ര്‍​ത്തി​യും ഇ​ടി​ച്ചു; വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി​യി​ലെ എ​എ​പി എം​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് ജ​ന​ക്കൂ​ട്ടം. മ​ര്‍​ദ​ന​ത്തി​ല്‍​നി​ന്ന് എം​എ​ല്‍​എ ഗു​ലാ​ബ് സി​ങ് യാ​ദ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മ​ത്യാ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് യാ​ദ​വ്. രാ​ത്രി എ​ട്ടു മ​ണി​ക്ക് യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം ശ്യാം ​വി​ഹാ​റി​ല്‍ കൂ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം കൈ​യ്യേ​റ്റ​ത്തി​ല​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. യാ​ദ​വി​ന്റെ കോ​ള​റി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടോ​ടി​യ യാ​ദ​വി​നു പി​ന്നാ​ലെ കു​റേ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ടു​ന്ന​തും വീ​ഡി​യോയി​ല്‍ ഉ​ണ്ട്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ല്‍​എ​യെ പി​ടി​ച്ചു​നി​ര്‍​ത്തി​യും മ​ര്‍​ദ്ദി​ച്ചു.

അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി എം​എ​ല്‍​എ രം​ഗ​ത്തെ​ത്തി. താ​നി​പ്പോ​ള്‍ ഛവ്ല ​സ്റ്റേ​ഷ​നി​ലാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ അം​ഗ​വും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ത​ന്നെ ആ​ക്ര​മി​ച്ച​വ​രെ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​റ​ക്കാ​ന്‍ നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദി​യി​ലെ ട്വീ​റ്റി​ല്‍ യാ​ദ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബി​ജെ​പി​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​തി​ല്‍​പ്പ​രം തെ​ളി​വു​വേ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഡ​ല്‍​ഹി​യി​ല്‍ ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കു​ക​യാ​ണ്. എ​എ​പി പ​ണം വാ​ങ്ങി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.

അ​തി​ന്റെ പേ​രി​ല്‍ എ​എ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ എം​എ​ല്‍​എ​യെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​ജെ​പി ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment