ഡ​ല്‍​ഹി​യി​ല്‍ എ​എ​പി എം​എ​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് പ്ര​വ​ര്‍​ത്ത​ക​ര്‍ ! ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ടി​ച്ചു നി​ര്‍​ത്തി​യും ഇ​ടി​ച്ചു; വീ​ഡി​യോ വൈ​റ​ല്‍…

ഡ​ല്‍​ഹി​യി​ലെ എ​എ​പി എം​ല്‍​എ​യെ മ​ര്‍​ദ്ദി​ച്ച് ജ​ന​ക്കൂ​ട്ടം. മ​ര്‍​ദ​ന​ത്തി​ല്‍​നി​ന്ന് എം​എ​ല്‍​എ ഗു​ലാ​ബ് സി​ങ് യാ​ദ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ത്യാ​ല​യി​ല്‍​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് യാ​ദ​വ്. രാ​ത്രി എ​ട്ടു മ​ണി​ക്ക് യാ​ദ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം ശ്യാം ​വി​ഹാ​റി​ല്‍ കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ യോ​ഗ​ത്തി​ല്‍ ഉ​ട​ലെ​ടു​ത്ത വാ​ക്കേ​റ്റം കൈ​യ്യേ​റ്റ​ത്തി​ല​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. യാ​ദ​വി​ന്റെ കോ​ള​റി​ല്‍ പി​ടി​ച്ചു വ​ലി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. മ​ര്‍​ദ്ദ​ന​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടോ​ടി​യ യാ​ദ​വി​നു പി​ന്നാ​ലെ കു​റേ പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ടു​ന്ന​തും വീ​ഡി​യോയി​ല്‍ ഉ​ണ്ട്. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന എം​എ​ല്‍​എ​യെ പി​ടി​ച്ചു​നി​ര്‍​ത്തി​യും മ​ര്‍​ദ്ദി​ച്ചു. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി എം​എ​ല്‍​എ രം​ഗ​ത്തെ​ത്തി. താ​നി​പ്പോ​ള്‍ ഛവ്ല ​സ്റ്റേ​ഷ​നി​ലാ​ണെ​ന്നും ഇ​വി​ടെ ബി​ജെ​പി​യു​ടെ കോ​ര്‍​പ്പ​റേ​ഷ​ന്‍ അം​ഗ​വും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും ത​ന്നെ ആ​ക്ര​മി​ച്ച​വ​രെ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​റ​ക്കാ​ന്‍ നി​ല്‍​ക്കു​ക​യാ​ണെ​ന്നും ഹി​ന്ദി​യി​ലെ ട്വീ​റ്റി​ല്‍ യാ​ദ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി​ക്കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​തി​ല്‍​പ്പ​രം തെ​ളി​വു​വേ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കു​ക​യാ​ണ്.…

Read More

2014 തൂത്തുവാരിയത് രണ്ടര ലക്ഷം;  വീണ്ടും ചൂ​ലു​മാ​യി ആം ​ആ​ദ്മിയും അങ്കത്തട്ടിലേക്ക്; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും  സ്ഥാനാർഥികൾ മത്‌സരിക്കും

  കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: ലോ​ക​സ്ഭ​യി​ലേ​ക്ക് 2014 ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട​ര​ല​ക്ഷം വോ​ട്ടു​നേ​ടി​യ ആം​ആ​ദ്മി പാർട്ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ചൂ​ലു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി “ചൂ​ല്‍’ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് ആം​ആ​ദ്മി കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ​സ​മ​യം ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​ര​വി​ന്ദ്‌​ കെ​ജ്രി​വാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​ര്യം പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നി​ല്ല. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആം ​ആ​ദ്മി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സം​ഘ​ട​നാ​ സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യ സം​സ്ഥാ​ന​ത്ത് പു​തു​താ​യി അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി മ​ത്സ​രി​ക്കാ​നു​മാ​ണ് സം​സ്ഥാ​ന ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 20 അം​ഗ സ​മി​തി​യാ​ണ് രം​ഗ​ത്തു​ള്ള​ത്. മു​ന്‍​ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളി​യു​മാ​യ പി.​സി. സി​റി​യ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ആം​ആ​ദ്മി…

Read More

വീണ്ടും പ്രശാന്ത് കിഷോര്‍ ! ഡല്‍ഹിയില്‍ ആപ്പിന്റെ ഹാട്രിക് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ തല; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോര്‍ നിര്‍ണായകമാവുന്നതിങ്ങനെ…

ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് മുന്‍ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ സര്‍ക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍. നിര്‍ദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേര്‍ന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിഷോര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിര്‍പ്പാണ് നിതീഷ്…

Read More