മാസ്റ്റര്‍ അഭിനന്ദ് തിരക്കിലാണ്…

മ​ല​യാ​ള സി​നി​മ​യി​ൽ ചു​വ​ടു​വ​യ്ക്കാ​ൻ ഒ​രു ക​ണ്ണൂ​ർ​കാ​ര​ൻ കൂ​ടി. മ​യ്യി​ൽ എ​ട്ടേ​യാ​റി​ലെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ എ. ​വി​നോ​ദ് കു​മാ​ർ – സി.​കെ. പ്രീ​ത എ​ന്നി​വ​രു​ടെ മ​ക​നാ​യ മാ​സ്റ്റ​ർ അ​ഭി​ന​ന്ദാ​ണ് സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പം മു​ഴു​നീ​ള വേ​ഷ​ത്തി​ൽ അ​ഭി​ന​ന്ദു​മു​ണ്ട്.

ന​മുക്കൊ​രു ആ​കാ​ശം, സ്വ​നം, ക​വി ഉ​ദ്ദേ​ശി​ച്ച​ത്, കൊ​ച്ചൗ​വ്വ പൗ​ലോ അ​യ്യ​പ്പ കൊ​യ്‌ലോ, ​പോ​ലീ​സ് ജൂ​നി​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്ര​മാ​യ ആ​ന അ​ല​റ​ലോ​ട​ല​റ​ലി​ലും അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ഭി​ന​ന്ദ്.കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ മാ​സ്റ്റ​ർ അ​ഭി​ന​ന്ദ് നാ​യാ​ട്ടു​പാ​റ പ​ട്ടാ​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.

കു​റ്റ്യാ​ട്ടൂ​ർ സെ​ൻ​ട്ര​ൽ യു​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​ണ് എ. ​വി​നോ​ദ് കു​മാ​ർ. സി.​കെ. പ്രീ​ത അ​ഭി​ന​ന്ദ് പ​ഠി​ക്കു​ന്ന പ​ട്ടാ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യും. അ​ഭി​ന​ന്ദി​ന്‍റെ ജ്യേ​ഷ്ഠ​ൻ അ​ഭി​ലാ​ഷ് ഐ​ഐ​എ​സ് ടി ​കോ​ഴ്സ് പ​ഠി​ക്കു​ക​യാ​ണ്. അ​ഭി​ന​യ​വും പ​ഠി​ത്ത​വും ഒ​ന്നി​ച്ച് കൊ​ണ്ടുപോ​കു​ന്ന അ​ഭി​ന​ന്ദ് ഭാ​വി​യി​ൽ മ​ല​യാ​ള സി​നി​മ​യിൽ ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Related posts