ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ‌​ർ ഫാ​സ്റ്റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 50ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്ക്; സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ​ജി ചെ​റി​യാ​ന്‍

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ തൊ​ട്ട് മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ ബ​സ് വ​ല​ത്തോ​ട്ട് വെ​ട്ടി​ക്കു​ക​യും എ​തി​രേ വ​ന്ന ടൂ​റി​സ്റ്റ് ബ​സി​നോ​ട് കൂ​ട്ടി​യി​ടി​ക്കു​ക​യുമായി​രു​ന്നു.

അ​മ്പ​തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Related posts

Leave a Comment