ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ യു​വ​തി അ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു

ക​റു​ക​ച്ചാ​ൽ: സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി അ​തേ ബ​സി​ടി​ച്ച് മ​രി​ച്ചു. നെ​ടു​മ​ണ്ണി ആ​ലു​ങ്ക​ൽ അ​ജി ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ അ​ൻ​സു ജോ​സ​ഫ് (ജി​നു​ക്കു​ട്ടി-34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ ക​റു​ക​ച്ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

പി​താ​വ് മാ​ന്തു​രു​ത്തി ചേ​ന്നാ​ട്ട് സാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ ബേ​ക്ക​റി തു​റ​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ൻ​സു. മാ​ന്തു​രു​ത്തി​യി​ൽ​നി​ന്നും ക​റു​ക​ച്ചാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി അ​ൻ​സു മു​ന്നോ​ട്ട് ന​ട​ക്കു​മ്പോ​ൾ അ​തേ ബ​സി​ടി​ച്ച് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ൻ​സു​വി​നെ യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ​യും തു​ട​ർ​ന്ന് ചെ​ത്തി​പ്പു​ഴ​യി​ലെ​യും സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ​

നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് മൃ​ത​ദേ​ഹം മാ​ന്തു​രു​ത്തി​യി​ലെ ഭ​വ​ന​ത്തി​ലെ​ത്തി​ക്കും. തു​ട​ർ​ന്ന് ഭ​ർ​തൃ​ഭ​വ​ന​ത്തി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​നെ​ടു​മ​ണ്ണി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഏ​ക മ​ക​ൻ ആ​ൽ​ഫൈ​ൻ (അ​ഞ്ച് വ​യ​സ്, നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് സി​ബി​എ​സ്ഇ സ്കൂ​ൾ വി​ദ്യാ​ർ​ഥി.) മാ​താ​വ്: കു​മാ​രി, സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൻ​ജു, ജോ​ൺ​സ​ൺ.

Related posts

Leave a Comment