കൊ​ല്ല​ത്ത് കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്; ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ല്ലം: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. കൊ​ല്ലം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 9.30 ഓ​ടെ പോ​ള​യ​ത്തോ​ട് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.​

പ​ള്ളി​മു​ക്കി​ലെ പോ​യി​ൻ​റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തിരികെ വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.​പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​കാ​ർ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment