ഒ​രു ന​ല്ല ആ​ണി​ന് ഒ​രു സ്ത്രീ ​മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ ! അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ശ​ക്തി പ​ക​ര്‍​ന്ന് ഭാ​മ​യു​ടെ വാ​ക്കു​ക​ള്‍…

ലോ​ഹി​ത​ദാ​സം സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് ഭാ​മ.

പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​രാ​ന്‍ ന​ടി​യ്ക്കാ​യി. ശേ​ഷം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം ന​ടി ക​ഴി​വു തെ​ളി​യി​ച്ചു.

അ​തേ​സ​മ​യം വി​വാ​ഹ​ത്തെ തു​ട​ര്‍​ന്ന് ന​ടി അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ അ​രു​ണാ​ണ് ഭാ​മ​യെ വി​വാ​ഹം ചെ​യ്ത​ത്. 2020ല്‍ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യും പി​റ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഭാ​മ വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ.

ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റാ​ഗ്രാ​മും അ​ട​ക്ക​മു​ള്ള ത​ന്റെ സോ​ഷ്യ​ല്‍​മീ​ഡി​യ പേ​ജു​ക​ളി​ല്‍ നി​ന്നും ഭാ​മ ഭ​ര്‍​ത്താ​വ് അ​രു​ണി​ന് ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വാ​ര്‍​ത്ത പ്ര​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

ന​ടി ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളു​ടെ പ്രൊ​ഫൈ​ല്‍ നെ​യിം ഭാ​മ എ​ന്ന് മാ​ത്ര​മാ​ക്കി മാ​റ്റു​ക​യും ചെ​യ്തു.

ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ​നേ​ടു​ന്ന​ത് ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ചി​ത്ര​ത്തി​ന് ന​ല്‍​കി​യ ക്യാ​പ്ഷ​ന്‍ എ​ഡി​റ്റ് ചെ​യ്ത് ഭാ​മ കു​റി​ച്ച വാ​ക്കു​ക​ളാ​ണ്.

ഒ​രു ന​ല്ല ആ​ണി​ന് ഒ​രു സ്ത്രീ ​മാ​ത്ര​മേ വേ​ണ്ടൂ എ​ന്ന് ന​ന്നാ​യി അ​റി​യാം എ​ന്നാ​ണ് ഭാ​മ കു​റി​ച്ച​ത്. ഈ ​വാ​ക്കു​ക​ളും സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​പ​ക്ഷം.

Related posts

Leave a Comment