ഇ​ടി​വെ​ട്ട് ഓ​ഫ​റു​മാ​യി എ​യ​ര്‍​ടെ​ല്‍ ! സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ്ബാ​ക്കാ​യി ല​ഭി​ക്കു​ക 6000 രൂ​പ…

‘മേ​രാ പെ​ഹ്ലാ സ്മാ​ര്‍​ട്ട്ഫോ​ണ്‍’ പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ല​വാ​ര​മു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണി​ല​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വേ​ഗ​മേ​റി​യ നെ​റ്റ്വ​ര്‍​ക്ക് ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി പു​തി​യ ഓ​ഫ​ര്‍ അ​വ​ത​രി​പ്പി​ച്ച് ഭാ​ര​തി എ​യ​ര്‍​ടെ​ല്‍.

പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ 12,000രൂ​പ വ​രെ​യു​ള്ള പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ 6000 രൂ​പ കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ന്ന​താ​ണ് എ​യ​ര്‍​ടെ​ല്‍ ഓ​ഫ​ര്‍.

150ല​ധി​കം സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.airtel. in/4gupgrade സ​ന്ദ​ര്‍​ശി​ക്കു​ക.
6000 രൂ​പ കാ​ഷ്ബാ​ക്ക് ല​ഭി​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​വ് 249 രൂ​പ​യ്ക്കോ അ​തി​നു മു​ക​ളി​ലു​ള്ള​തോ ആ​യ എ​യ​ര്‍​ടെ​ല്‍ പ്രീ​പെ​യ്ഡ് പാ​ക്ക് തു​ട​ര്‍​ച്ച​യാ​യി 36 മാ​സ​ത്തേ​ക്ക് (പാ​ക്കി​ന്റെ വാ​ലി​ഡി​റ്റി അ​നു​സ​രി​ച്ച്) റീ​ചാ​ര്‍​ജ് ചെ​യ്യ​ണം.

ഉ​പ​ഭോ​ക്താ​വി​ന് ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ക. 18 മാ​സം റീ​ചാ​ര്‍​ജ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ആ​ദ്യ ഗ​ഡു​വാ​യി 2000 രൂ​പ ല​ഭി​ക്കും. ബാ​ക്കി 4000 രൂ​പ 36മാ​സം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ല​ഭി​ക്കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഉ​പ​ഭോ​ക്താ​വ് 6000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​മാ​ണ് വാ​ങ്ങു​ന്ന​തെ​ങ്കി​ല്‍ എ​യ​ര്‍​ടെ​ലി​ന്റെ ഓ​രോ പ്രീ​പെ​യ്ഡ് റീ​ചാ​ര്‍​ജി​ന്റെ​യും ഒ​രു​പാ​ട് ഡാ​റ്റ ക്വാ​ട്ട​യും കോ​ള്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം 36 മാ​സം പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ 6000 രൂ​പ​യും തി​രി​കെ ല​ഭി​ക്കും.

അ​താ​യ​ത് ഡി​ജി​റ്റ​ലാ​യി ക​ണ​ക്റ്റ​ഡാ​യി​രി​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ക​ര​ണ​ത്തി​നു വേ​ണ്ടി മു​ട​ക്കി​യ പ​ണ​വും മു​ഴു​വ​നാ​യും തി​രി​കെ ല​ഭി​ക്കും.
ഈ ​പ്രോ​ഗ്രാം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രു​ടെ സ്മാ​ര്‍​ട്ട്ഫോ​ണ്‍ സ്‌​ക്രീ​നി​ന് എ​ന്തെ​ങ്കി​ലും കു​ഴ​പ്പം സം​ഭ​വി​ച്ചാ​ല്‍ സൗ​ജ​ന്യ​മാ​യി ഒ​റ്റ ത​വ​ണ സ്‌​ക്രീ​ന്‍ റീ​പ്ലേ​സ്മെ​ന്റും ല​ഭി​ക്കും.

ഇ​തു​വ​ഴി 4800 രൂ​പ​യു​ടെ (12000 രൂ​പ​യു​ടെ സ്മാ​ര്‍​ട്ട്ഫോ​ണ്‍ സ്‌​ക്രീ​ന്‍ മാ​റ്റു​ന്ന​തി​നു​ള്ള ചെ​ല​വ്)​നേ​ട്ടം വേ​റെ​യു​മു​ണ്ടാ​കു​ന്നു. ഈ ​സ്‌​കീ​മി​ല്‍ റീ​ചാ​ര്‍​ജ് പാ​ക്ക് എ​ടു​ക്കു​ന്ന​തു മു​ത​ല്‍ ഉ​പ​ഭോ​ക്താ​വി​ന് എ​യ​ര്‍​ടെ​ല്‍ താ​ങ്ക്സ് ആ​പ്പി​ലൂ​ടെ 90 ദി​വ​സ​ത്തി​ന​കം സ്‌​ക്രീ​ന്‍ റീ​പ്ലേ​സ്മെ​ന്റി​ന് എ​ന്റോ​ള്‍ ചെ​യ്യാം.

ഡാ​റ്റ, കോ​ള്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കൊ​പ്പം പ്രീ​പെ​യ്ഡ് റീ​ചാ​ര്‍​ജി​ലൂ​ടെ ല​ഭി​ക്കു​ന്ന എ​യ​ര്‍​ടെ​ല്‍ താ​ങ്ക്സ് സൗ​ക​ര്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​വി​ന് ആ​സ്വ​ദി​ക്കാം. സൗ​ജ​ന്യ വി​ങ്ക് മ്യൂ​സി​ക്ക് വ​രി, 30 ദി​വ​സ​ത്തേ​ക്ക് ആ​മ​സോ​ണ്‍ പ്രൈം ​വീ​ഡി​യോ ട്ര​യ​ല്‍ തു​ട​ങ്ങി​യ​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

സ്മാ​ര്‍​ട്ട്ഫോ​ണ്‍ അ​ടി​സ്ഥാ​ന ആ​വ​ശ്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്, പ്ര​ത്യേ​കി​ച്ച് പ​ക​ര്‍​ച്ച വ്യാ​ധി​ക്കു ശേ​ഷം. ഉ​പ​ഭോ​ക്താ​വ് ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളു​ടെ ശ്രേ​ണി ത​ന്നെ തേ​ടു​ന്നു.

ന​ല്ല ഓ​ണ്‍​ലൈ​ന്‍ അ​നു​ഭ​വ​ത്തി​ന് നി​ല​വാ​ര​മു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണ്‍ വേ​ണം. ഉ​പ​ഭോ​ക്താ​വി​ന് ഇ​ഷ്ട​പ്പെ​ട്ട ഉ​പ​ക​ര​ണം അ​നാ​യാ​സം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഡി​ജി​റ്റ​ല്‍ ഹൈ​വേ​യി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ഉ​പ​ഭോ​ക്താ​വി​ന് ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​യ​ര്‍​ടെ​ല്‍ വി​പ​ണി​യി​ല്‍ ഇ​നി​യും ഇ​ട​പെ​ടു​മെ​ന്നും മാ​ര്‍​ക്ക​റ്റി​ങ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശാ​ശ്വ​ത് ശ​ര്‍​മ പ​റ​ഞ്ഞു.

Related posts

Leave a Comment