മദ്യലഹരിയിൽ ട്രെയിൽ  വയോധികയ്ക്ക് നേരെ ആക്രമണം; പിറവം സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങിയോടിയ യുവാവിന് ഗുരുതര പരിക്ക്

ത​ല​യോ​ല​പ​റ​ന്പ്: മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട യു​വാ​വ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ മ​റി​ഞ്ഞു വീ​ണു ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു.

വൈ​ക്കം – പി​റ​വം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 9.40 നാ​യി​രു​ന്നു സം​ഭ​വം. 28 കാ​ര​നാ​യ യു​വാ​വി​നെ സ​ഹ​യാ​ത്രി​ക​രും റെയി​ൽ​വേ അ​ധി​കൃ​ത​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​ച്ചെ​ങ്കി​ലും കു​ത​റി മാ​റി​യ യു​വാ​വ് ട്രെയി​നി​ൽ നി​ന്നി​റ​ങ്ങി പാ​ള​ത്തി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ട​യി​ൽ മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​റ​ണാ​കു​ള​ത്തു നി​ന്ന് കോ​ട്ട​യ​ത്തേ​ക്കു വ​ന്ന പാ​സ​ഞ്ച​ർ ട്ര​യി​നി​ൽ തെ​റ്റി ക​യ​റി​യ​താ​യി​രു​ന്നു വ​യോ​ധി​ക. മ​ദ്യ​പി​ച്ചു ല​ക്കു തെ​റ്റി​യ യു​വാ​വ് വൈ​ക്കം പി​റ​വം റോ​ഡ് റെയി​ൽ​വേ സ്റ്റേ​ഷ​നോ​ട​ടു​ത്ത​പ്പോ​ഴാ​ണ് വ​യോ​ധി​ക​യു​മാ​യി ത​ർ​ക്ക​ത്തി​ലാ​യ​ത്.

ക​ല​ഹ​ത്തി​നി​ട​യി​ൽ യു​വാ​വ് വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. സ​ഹ​യാ​ത്രി​ക​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റും ഗാ​ർ​ഡും ഓ​ട​യെ​ത്തി യു​വാ​വി​നെ ത​ട​ഞ്ഞു​വ​ച്ചു.

യു​വാ​വ് ഇ​വ​രി​ൽ നി​ന്ന് കു​ത​റി പാ​ള​ത്തി​ലൂ​ടെ ഓ​ടി. ആ ​സ​മ​യം പാ​ള​ത്തി​ലൂ​ടെ മ​റ്റൊ​രു ട്രെയി​ൻ വ​രു​ന്ന​തു ക​ണ്ട് ഓ​ടിമാ​റു​ന്ന​തി​നി​ട​യി​ൽ വീ​ണ് യു​വാ​വിന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റു.

ചോ​ര വാ​ർ​ന്നൊ​ഴു​കി​യി​ട്ടും കൂ​ട്ടാ​ക്കാ​തെ യു​വാ​വ് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ചോ​ര​യൊ​ലി​പ്പി​ച്ചെ​ത്തി​യ യു​വാ​വി​നെ ക​ണ്ട് വീ​ട്ടു​കാ​രും പ​രി​ഭ്രാ​ന്ത​രാ​യി.

ത​ന്നെ ചി​ല​ർ ട്രെ​യി​നു​ള്ളി​ൽവ​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച​താ​ണെ​ന്നാ​ണ് യു​വാ​വ് വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​ത്.വീ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തം​ഗം നി​കി​ത കു​മാ​റി​നെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി.

നി​കി​ത കു​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലി​സ് യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment