മു​ഹ​മ്മ​യി​ൽ മൂ​ന്നു പേ​ർ​ക്കു കു​ത്തേ​റ്റു; ഒ​രാ​ൾ മ​രി​ച്ചു; അ​ച്ഛ​നും മ​ക​ളും ക​സ്റ്റ​ഡി​യി​ൽ


മു​ഹ​മ്മ: അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു പേ​ർ​ക്കു കു​ത്തേ​റ്റു. ഇ​തി​ൽ ഗൃ​ഹ നാ​ഥ​ൻ മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ന​മു​ട് ജം​ഗ്ഷ​ൻ പ​ത്താ​ട്ട്ചി​റ​യി​ൽ കു​ഞ്ഞു​മോ​ൻ (48) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം . കു​ത്തേ​റ്റ കു​ഞ്ഞു​മോ​നെ പാ​തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ബി​ന്ദു, മ​ക​ൾ ന​യ​ന എ​ന്നി​വ​ർ​ക്കും പ​രി​ക്കു​ണ്ട്.
കു​ഞ്ഞു​മോ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി ലോ​കേ​ഷ്. മ​ക​ൾ അ​രു​ന്ധ​തി എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കു​ഞ്ഞു​മോ​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment