ഗാ​ര്‍​ഹി​ക അ​തി​ക്ര​മം;സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇനി പോലീസ് സ്റ്റേഷൻ തേടി വരേണ്ടതില്ല; പ​രാ​തി​ക​ള്‍ വി​ളി​ച്ച​റി​യി​ക്കാം


കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​താ​സെ​ല്ലി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഇ​നി വീ​ട്ടി​നു​ള്ളി​ല്‍ ഇ​രു​ന്ന് ത​ന്നെ അ​വ​രു​ടെ പ​രാ​തി​ക​ള്‍ വി​ളി​ച്ച് അി​റ​യി​ക്കാം.

പ​രി​ഹാ​ര​വും ഉ​ട​നെ ഉ​ണ്ടാ​കും. 9497931113 ആ​ണ് വി​ളി​ക്കേ​ണ്ടു​ന്ന ന​മ്പ​ർ. 2020 മു​ത​ല്‍ ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി വ​നി​താ​സെ​ല്ലി​ല്‍ ഡൊ​മ​സ്റ്റി​ക് കോ​ണ്‍​ഫ്‌​ളി​ക്ട് റ​സ​ല്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു.

രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ വി​ളി​ച്ച​റി​യി​ക്കാം.

കു​ട്ടി​ക​ളി​ല്‍ വ​ര്‍​ധി​ച്ച് വ​രു​ന്ന ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ത​ട​യു​ന്ന​തി​നും അ​വ​രു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ള്‍ തു​റ​ന്ന് സം​സാ​രി​ക്കു​ന്ന​തി​നു​മാ​യി കേ​ര​ളാ പോ​ലീ​സ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ചി​രി.

സൈ​ക്കോ​ള​ജി​സ്റ്റ്, സൈ​ക്ക്യാ​ട്രി​സ്റ്റ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും കൗ​ണ്‍​സി​ലിം​ഗും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വി​ളി​ക്കേ​ണ്ട ന​മ്പ​ര്‍ 9497900200.

Related posts

Leave a Comment