അതിഥി തൊഴിലാളിയുടെ കൈ തല്ലിയൊടിച്ച് അമ്മാവനും മരുമകനും;  പിന്നിലെ കാരണം എന്തെന്നറിഞ്ഞാൽ…

ക​ട​യ്ക്കാ​വൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ​ദി​വ​സം മ​ണ​നാ​ക്ക് പെ​രു​ങ്കു​ളം കാ​വു​വി​ള റോ​ഡി​ൽ സ​ര​സ്വ​തി​യി​ൽ താ​മ​സി​ക്കു​ന്ന​ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​റു​പ്പ​സ്വാ​മി (63 ) മ​ക​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ബി​ജു (39) ഭാ​ര്യ രാ​സാ​ത്തി (34 ) എ​ന്നി​വ​രെ ആ​ക്ര​മി​ച്ച നാ​സ​ർ, ഷാ​ജി എ​ന്നി​വ​രെ​യാ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ക​റു​പ്പ​സ്വാ​മി​യെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ച് കൈ​യ​ടി​ച്ച് ഒ​ടി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് നാ​സ​റും ഷാ​ജി​യും ക​റു​പ്പ​സ്വാ​മി​യു​ടെ വീ​ട്ടി​ലെ​ത്തി വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് ഒാ​ട്ടോ​റി​ക്ഷ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ വാ​ട​ക കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക ങ്ങ​ളാ​ണു അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ വി.​അ​ജേ​ഷ് പ​റ​ഞ്ഞു സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​സ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രു ലോ​ഡ്ജി​ൽ നി​ന്നും ഷാ​ജി​യെ പെ​രും​കു​ള​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷാ​ജി പ​ല​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും നാ​സ​റി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ് ഷാ​ജി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​എ​സ്എ​ച്ച്ഒ കെ.​അ​ജേ​ഷ്,എ​സ്ഐ എ​സ്.​എ​സ്.​ദീ​പു തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

 

 

Related posts

Leave a Comment