എല്ലാം ശരിയാക്കാൻ,  നിയമ സഹായം സിപിമ്മിന്‍റേത്..! മാ​വോ​യി​സ്റ്റ് ബ​ന്ധം ക​ള്ള​ക്ക​ഥ; പോ​ലീ​സി​നെ​തി​രെ അ​ല​ന്‍റെ കു​ടും​ബം

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട അ​ല​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ. മാ​വോ​യി​സ്റ്റ് ബ​ന്ധ​മെ​ന്ന​ത് പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ഥ​യാ​ണെ​ന്ന് അ​ല​ന്‍റെ അ​മ്മ സ​ബി​ത മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.

15 വ​യ​സ് മു​ത​ൽ മ​ക​നെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​ന്ന് മു​ത​ൽ മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. എ​ങ്കി​ൽ തി​രു​ത്താ​നാ​യി എ​ന്തു​കൊ​ണ്ട് ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചി​ല്ലെ​ന്നും സ​ബി​ത ചോ​ദി​ക്കു​ന്നു.

ജി​ല്ലാ കോ​ട​തി​യി​ൽ​നി​ന്നും ഇ​ന്ന് ജാ​മ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സ​ബി​ത പ​റ​ഞ്ഞു. നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts