വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി​ക്ക് സി​പി​എം വോ​ട്ടു​മ​റി​ക്കു​മെ​ന്ന്! ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം: ന​ട​ൻ അ​ല​ൻ​സി​യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് ന​ട​ൻ അ​ല​ൻ​സി​യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. വ​ട്ടി​യൂ​ർ​കാ​വി​ൽ ബി​ജെ​പി​ക്ക് സി​പി​എം വോ​ട്ടു​മ​റി​ക്കു​മെ​ന്ന് ത​ന്‍റെ പേ​രി​ൽ വാ​ട്സ് ആ​പ്പി​ലൂ​ടെ​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കാ​നും തൊ​ഴി​ലി​നെ ത​ക​ർ​ക്കാ​നും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ക​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts