ആ­​ല­​പ്പു­​ഴ­​യി​ല്‍ ക­​ട​ല്‍ ഉ​ള്‍­​വ­​ലി​ഞ്ഞു; മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍­ ആ­​ശ­​ങ്ക­​യി​ല്‍; 2004ല്‍ ​സു­​നാ­​മി­ ഉ­​ണ്ടാ­​കു­​ന്ന­​തി­​ന് മു­​മ്പും ക­​ട​ല്‍ ഉ​ള്‍­​വ­​ലി​ഞ്ഞി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ

ആ­​ല­​പ്പു­​ഴ­: പു­​റ­​ക്കാ­​ട് 50 മീ­​റ്റ­​റോ­​ളം ക​ട​ല്‍ ഉ​ള്‍­​വ­​ലി​ഞ്ഞു. പു­​റ­​ക്കാ­​ട് മു­​ത​ല്‍ തെ­​ക്കോ­​ട്ട് മൂ­​ന്നൂ­​റ് മീ­​റ്റ­​റോ­​ളം ഭാ­​ഗ­​ത്താ­​ണ് ക­​ട​ല്‍ ഉ​ള്‍­​വ­​ലി­​ഞ്ഞ­​ത്.

രാ­​വി­​ലെ ആ­​റ­​ര മു­​ത­​ലാ­​ണ് പ്ര­​തി­​ഭാ­​സം ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട­​ത്. തീ­​ര­​ത്തോ­​ട് ചേ​ര്‍­​ന്നു­​ള്ള ഭാ​ഗ­​ത്ത് ചെ­​ളി­​ക്കെ­​ട്ട് അ­​ടി­​ഞ്ഞ­​തി­​നാ​ല്‍ പു­​ല​ര്‍­​ച്ചെ ക­​ട­​ലി­​ലേ­​ക്ക് പോ­​യ മ​ത്സ്യ­​തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് തി­​രി­​ച്ചെ­​ത്താ​ന്‍ ക­​ഴി­​യാ­​ത്ത അ­​വ­​സ്ഥ­​യാ​ണ്.

മു­​മ്പ് 2004ല്‍ ​സു­​നാ­​മി­ ഉ­​ണ്ടാ­​കു­​ന്ന­​തി­​ന് മു­​മ്പ് ക­​ട​ല്‍ ഉ​ള്‍­​വ­​ലി­​ഞ്ഞി­​രു­​ന്നെ­​ന്ന് പ്ര­​ദേ­​ശ­​വാ­​സി­​ക­​ള്‍ പ­​റ­​യു​ന്നു. ഇ­​തോ­​ടെ മ​ത്സ്യ­​തൊ­​ഴി­​ലാ​ളി​ക​ള്‍ ആ­​ശ­​ങ്ക­​യി­​ലാ­​ണ്. സാ­​ധാ­​ര­​ണ ചാ­​ക­​ര എ­​ത്തു­​ന്ന­​തി­​ന് മു​മ്പും ഇ­​ത്ത­​ര­​ത്തി­​ല്‍ ക­​ട​ല്‍ ഉ​ള്‍­​വ­​ലി­​യാ­​റു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം.

Related posts

Leave a Comment