ആ ഡിവൈഎസ്പി വെറും ഡ്രൈവർ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിലെ എല്ലാ പ്രതികളെയും പിടികൂടി; പെൺകുട്ടിയുടെ മൊഴിയിലെ ഡിവൈഎസ്പിയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യെ​ന്ന് ഡി​വൈ​എ​സ്പി പി.​വി. ബേ​ബി. ഇ​തു​വ​രെ​യു​ള്ള തെ​ളി​വു​ക​ളു​ടേ​യും മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​യി​ലാ​കേ​ണ്ട​വ​ർ പി​ടി​യി​ലാ​യി.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ ആ​രോ​പി​ക്കു​ന്ന ഡി​വൈ​എ​സ്പി അ​നി​ൽ എ​ന്ന​യാ​ൾ ഡ്രൈ​വ​റാ​ണ്. ഡി​വൈ​എ​സ്പി ആ​ണെ​ന്ന രീ​തി​യി​ൽ പെ​ണ്‍​കു​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. അ​നി​ലി​നെ ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചു. പ്ര​തി​ക​ളു​മാ​യി മാ​രാ​രി​ക്കു​ള​ത്തെ റി​സോ​ർ​ട്ടു​ക​ളും വീ​ടു​ക​ളും ഹോ​ട്ട​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്നും തു​ട​രും.

Related posts