ആ​ലി​യ ഭ​ട്ട്-​ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ദ​മ്പ​തി​ക​ള്‍​ക്ക് കു​ഞ്ഞു പി​റ​ന്നു !

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ടി​നും ന​ട​ന്‍ റ​ണ്‍​ബീ​ര്‍ ക​പൂ​റി​നും കു​ഞ്ഞു പി​റ​ന്നു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ലി​യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ലി​യ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് ആ​ലി​യ ഭ​ട്ട് പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ഏ​പ്രി​ല്‍ 14 നാ​ണ് ആ​ലി​യ​യും റ​ണ്‍​ബീ​റും വി​വാ​ഹി​ത​രാ​യ​ത്. താ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം ജൂ​ലൈ 27നാ​ണ് ആ​ലി​യ പു​റ​ത്തു വി​ട്ട​ത്.

അ​യാ​ന്‍ മു​ഖ​ര്‍​ജി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​സ്ത്ര​യാ​ണ് ആ​ലി​യ​യു​ടേ​യും റ​ണ്‍​ബീ​റി​ന്റേ​യും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

ഗാ​ല്‍ ഗാ​ഡോ​ട്ട്, ജാ​മി ഡോ​ര്‍​ന​ന്‍, മ​ത്തി​യാ​സ് ഷ്വീ​ഗോ​ഫ​ര്‍, സോ​ഫി ഒ​ക്കോ​നെ​ഡോ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഹാ​ര്‍​ട്ട് ഓ​ഫ് സ്റ്റോ​ണ്‍ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ആ​ലി​യ​യു​ടെ ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള സി​നി​മ.

ര​ണ്‍​വീ​ര്‍ സി​ങ്ങി​നൊ​പ്പം ക​ര​ണ്‍ ജോ​ഹ​റി​ന്റെ റോ​ക്കി ഔ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി​യും അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങും.

ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ ര​ശ്മി​ക മ​ന്ദ​ണ്ണ​യ്‌​ക്കൊ​പ്പ​മു​ള്ള ആ​നി​മ​ല്‍​സി​ലാ​ണ് ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശ്ര​ദ്ധ ക​പൂ​റി​നൊ​പ്പ​മു​ള്ള ല​വ് ര​ഞ്ജ​ന്റെ ചി​ത്ര​വും പു​രോ​ഗ​മി​ക്കു​ന്നു.

Related posts

Leave a Comment