ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്: സൈ​ന ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്

ബ​ർ‌​മിം​ഗ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ റൗ​ണ്ടി​ൽ‌ ത​ന്നെ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ പു​റ​ത്താ​യി. ലോ​ക ഒ​ന്നാം ന​മ്പ​റും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ താ​യി സു ​യിം​ഗാ​ണ് സൈ​ന​യെ വീ​ഴ്ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ പ​രാ​ജ​യം. താ​യ്‌​വാ​ൻ താ​ര​ത്തി​ന്‍റെ കൃ​ത്യ​ത​യ്ക്കും വേ​ഗ​ത്തി​നും ഒ​പ്പ​മെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന സൈ​ന 14-21, 18-21 എ​ന്ന സ്കോ​റി​നു തോ​ൽ​വി സ​മ്മ​തി​ച്ചു.

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് താ​യ്‌​വാ​ൻ താ​ര​ത്തോ​ട് സൈ​ന പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ന്നി​ലാ​യ സൈ​ന​യ്ക്കു യിം​ഗി​ന്‍റെ അ​ടു​ത്തെ​ത്താ​ൻ​പോ​ലു​മാ​യി​ല്ല. ര​ണ്ടാം സെ​റ്റി​ൽ തി​രി​ച്ചു​വ​ര​വി​ന് സൈ​ന ശ്ര​മി​ച്ചെ​ങ്കി​ലും താ​യ്‌​വാ​ൻ താ​രം 18-21 ന് ​മ​ത്സ​രം സ്വ​ന്ത​മാ​ക്കി.

2009-ന് ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് സൈ​ന ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​കു​ന്ന​ത്.

Related posts