പൃ​ഥ്വിരാ​ജി​നൊ​പ്പ​മു​ള്ള ഇ​ന്‍റി​മേ​റ്റ് സീ​ൻ; ലി​പ്‌ലോ​ക്ക് എ​നി​ക്കൊ​രു വി​ഷ​യ​മ​ല്ലെന്ന് അമല പോൾ


മ​ല​യാ​ള​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച് തെ​ന്നി​ന്ത്യ​യൊ​ട്ടാ​കെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യി മാ​റി​യ താ​ര​മാ​ണ് അ​മ​ല പോ​ൾ. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ഇ​ട​യ്ക്കി​ടെ ബോ​ൾ​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തി പ​ങ്കു​വ​യ്ക്കു​മ്പോ​ൾ അ​ത് പ​ല​പ്പോ​ഴും വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​കാ​റു​ണ്ട്.

ച​ർ​ച്ച​യാ​യി മാ​റാ​റു​ണ്ട്. എ​ന്നാ​ൽ അ​മ​ല പോ​ൾ അ​തൊ​ന്നും വ​ലി​യ വി​ഷ​യ​മാ​യി എ​ടു​ക്കാ​തെ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക​ളും വേ​ഷ​വും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്.

വ​ള​രെ വി​ര​ള​മാ​യി മാ​ത്രം മ​ല​യാ​ള സി​നി​മ ചെ​യ്യു​ന്ന ന​ടി കൂ​ടി​യാ​ണ് മു​പ്പ​ത്തി​യൊ​ന്നു​കാ​രി​യാ​യ അ​മ​ല പോ​ൾ. 2009ൽ ​ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത നീ​ല​ത്താ​മ​ര​യി​ൽ വ​ള​രെ ചെ​റി​യ വേ​ഷം ചെ​യ്താ​ണ് അ​മ​ല പോ​ൾ അ​ഭി​ന​യ​ത്തി​ലേ​ക്ക് ചു​വ​ടു​വച്ച​ത്.

പി​ന്നീ​ട് ത​മി​ഴി​ലേ​ക്ക് ചേ​ക്കേ​റി​യ താ​രം മൈ​ന​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യെ അ​മ്പ​ര​പ്പി​ച്ചു. ക്രി​സ്റ്റ​ഫ​റാ​ണ് ഏ​റ്റ​വും അ​വ​സാ​നം റി​ലീ​സ് ചെ​യ്ത അ​മ​ല​യു​ടെ മ​ല​യാ​ള സി​നി​മ. റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന അ​മ​ല​യു​ടെ ഏ​റ്റ​വും പു​തി​യ മ​ല​യാ​ള സി​നി​മ പൃ​ഥ്വി​രാ​ജി​ന്‍റെ​ ആ​ടു​ജീ​വി​ത​മാ​ണ്.

മ​ല​യാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ജ​ന​പ്രി​യ നോ​വ​ലു​ക​ളി​ലൊ​ന്നാ​യ ബെ​ന്യാ​മി​ൻ​റെ ആ​ടു​ജീ​വി​തം സി​നി​മ​യാ​കു​മ്പോ​ൾ പൃ​ഥ്വി​രാ​ജ് വി​സ്മ​യി​പ്പി​ക്കു​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​രും ക​രു​തു​ന്ന​ത്.

സി​നി​മ​യു​ടേ​താ​യി അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന ട്രെ​യി​ല​ർ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം ട്രെ​യി​ല​ർ പു​റ​ത്ത് വ​ന്ന ശേ​ഷം പൃ​ഥ്വി​രാ​ജു​മാ​യു​ള്ള അ​മ​ല​യു​ടെ ലി​പ് ലോ​ക്ക് ഏ​റെ വൈ​റ​ലാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ ഇ​ത്ത​രം ലി​പ് ലോ​ക്ക് സീ​നു​ക​ൾ വ​ള​രെ വി​ര​ള​മാ​യി മാ​ത്ര​മെ കാ​ണാ​റു​ള്ളു​വെ​ന്ന​ത് കൊ​ണ്ട് ത​ന്നെ ആ​ടു​ജീ​വി​ത​ത്തി​ലെ അ​മ​ല-​പൃ​ഥ്വി​രാ​ജ് രം​ഗം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു.

സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ ഭാ​ര്യ​യു​ടെ വേ​ഷ​മാ​ണ് അ​മ​ല പോ​ൾ ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ഴി​താ പൃ​ഥ്വ​രാ​ജി​നൊ​പ്പ​മു​ള്ള ഇ​ന്‍റി​മേ​റ്റ് സീ​നി​നെ കു​റി​ച്ച് ചോ​ദ്യം വ​ന്ന​പ്പോ​ൾ അ​മ​ല പോ​ൾ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ചോ​ദ്യ​ത്തോ​ട് വ​ള​രെ കൂ​ളാ​യി​ട്ടാ​ണ് ന​ടി പ്ര​തി​ക​രി​ച്ച​ത്. സി​നി​മ​യ്ക്കും ക​ഥ​യ്ക്കും ലി​പ് ലോ​ക്ക് ആ​വ​ശ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് താ​ൻ അ​തി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും ലി​പ്‌​ലോ​ക്ക് രം​ഗം ത​നി​ക്ക് വ​ലി​യ കാ​ര്യ​മ​ല്ലെ​ന്നും ന​ഗ്ന​യാ​യി വ​രെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് അ​മ​ല പോ​ൾ പ​റ​ഞ്ഞ​ത്. ബ്ലെ​സി​യാ​ണ് ആ​ടു​ജീ​വി​ത​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ആ​ടൈ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലാ​ണ് ഏ​റെ ഭാ​ഗ​ങ്ങ​ളി​ൽ അ​മ​ല ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment