റാ​ന്നി​യി​ലെ ശു​ചീ​ക​ര​ണ പ്രവർത്തനങ്ങനങ്ങൾക്ക്  കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി കോ​ള​ജിലെ കുട്ടികളും അധ്യാപകരും

റാ​ന്നി: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ റാ​ന്നി ടൗ​ണി​നും പ​രി​സ​ര​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​വു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും രം​ഗ​ത്തി​റ​ങ്ങി. ശു​ചീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സാ​മ​ഗ്രി​ക​ളു​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ൾ ര​ണ്ടു​ദി​വ​സ​മാ​യി റാ​ന്നി​യി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

ടൗ​ൺ ശു​ചീ​ക​ര​ണം, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രി​ച്ച് മാ​റ്റു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ​ക്കൊ​പ്പം വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കു സ​ഹാ​യം ചെ​യ്യു​ന്നു​ണ്ട്. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ലോ​റി​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്നു​മു​ണ്ട്.

ശു​ചീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​വും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മാ​നേ​ജ​ർ ഫാ.​മാ​ത്യു പാ​യി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ.​ബെ​ന്നി കൊ​ടി​മ​ര​ത്തും​മൂ​ട്ടി​ൽ, ഫാ.​ജി​ൻ​സ് അ​റ​യ്ക്ക​പ​റ​ന്പി​ൽ, ഫാ.​ടി​നു കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത്, ഫാ.​സി​ജു പു​ല്ലം​പ്ലാ​യി​ൽ, ഫാ.​രാ​ജേ​ഷ് കോ​ട്ടൂ​ർ, ഫാ.​റോ​ബി​ൻ വ​ട്ട​ത്ത​റ തു​ട​ങ്ങി​യ വൈ​ദി​ക​രും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts