ലോക്കൽ ഫൈൻഡ്സ് പദ്ധതിയുമായി ആമസോൺ

കൊ​ച്ചി: പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​മ​സോ​ൺ ലോ​ക്ക​ൽ ഫൈ​ൻ​ഡ്സ് (local finds) എ​ന്ന പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​തി​ലൂ​ടെ ആ​മ​സോ​ണി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​ൻ സാ​ധി​ക്കും. പ്രാ​ദേ​ശി​ക​മാ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​പ​ണി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന​തും ഇ​തി​ലൂ​ടെ വ​രു​മാ​നം വ​ർ​ധി​ക്കു​മെ​ന്നു​ള്ള​തും ലോ​ക്ക​ൽ ഫൈ​ൻ​ഡ്സ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, ഫാ​ഷ​ൻ, അ​ടു​ക്ക​ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യ, സൗ​ന്ദ​ര്യ വ​സ്തു​ക്ക​ൾ, കാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നു തു​ട​ങ്ങി പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​തി​ലൂ​ടെ വി​റ്റ​ഴി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്  http://www.Amazon.in/local finds.

Related posts