ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ൽ ദാ​താ​വ്

മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച തൊ​​​​ഴി​​​​ൽ ദാ​​​​താ​​​​വ് ഇ-​​​​കൊ​​​​മേ​​​​ഴ്സ് വ​​​​ന്പ​​​​ൻ ആ​​​​മ​​​​സോ​​​​ണ്‍ ആ​​​​ണെ​​​​ന്നു സ​​​​ർ​​​​വേ റി​​​​പ്പോ​​​​ർ​​​​ട്ട്. സ​​​ർ​​​വേ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റ​​​​ൻ​​​​ഡ്സ്റ്റ​​​​ഡ് എം​​​​പ്ലോ​​​​യ​​​​ർ ബ്രാ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യ റാ​​​ങ്കിം​​​ഗി​​​ൽ ആ​​​ണ് ആ​​​മ​​​സോ​​​ൺ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് ഇ​​​​ന്ത്യ​​​ക്കാ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​നം. മൂ​​​​ന്നാ​​​​മ​​​​ത് സോ​​​​ണി ഇ​​​​ന്ത്യ​​​​യാ​​​​ണ്. മെ​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സ്, ഐ​​ബി​​​​എം, ലാ​​​​ർ​​​​സെ​​​​ൻ ആ​​​​ൻ​​​​ഡ് ട​​​​ർ​​​​ബോ, നെ​​​​സ്‌​​ലെ, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്, സാം​​​​സം​​​​ഗ്, ഡെ​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​ദ്യ പ​​​​ത്തി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ച മ​​​​റ്റ് ക​​​​ന്പ​​​​നി​​​​ക​​​​ൾ.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​നം, മ​​​​റ്റു ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ, തൊ​​​​ഴി​​​​ൽ സു​​​​ര​​​​ക്ഷ, തൊ​​​​ഴി​​​​ൽ പ​​​​രി​​​​സ​​​​രം തു​​​​ട​​​​ങ്ങി​​​​യ​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ റാ​​​​ങ്കിം​​​​ഗ് നി​​ശ്ച​​യി​​ച്ച​​ത്. സ​​​​ർ​​​​വേ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത 55 ശ​​​​ത​​​​മാ​​​​നം ആ​​​​ളു​​​​ക​​​​ളും ബ​​​​ഹു​​​​രാ​​ഷ്‌​​ട്ര ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യാ​​​​ൻ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Related posts