ഓ​സി​നു​കി​ട്ടി​യ​പ്പോ​ൾ ഓ​വ​റാ​യി; വിമാനത്തിൽ ബഹളം  വെച്ച യാത്രക്കാരന്  എയർപോർട്ടിലെത്തിയപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി

കൊ​ച്ചി: വി​മാ​ന​ത്തി​ൽ മ​ദ്യ​പി​ച്ചു ബ​ഹ​ളം വ​ച്ച യാ​ത്ര​ക്കാ​ര​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ജി​ദ്ദ​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു വ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നെ​യാ​ണ് നെ​ടു​ന്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​ർ​ക്കു ശ​ല്യ​മാ​കു​ന്ന നി​ല​യി​ൽ ഇ​യാ​ൾ കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന ജീ​വ​ന​ക്കാ​ർ ശാ​ന്ത​നാ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം നെ​ടു​ന്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ഴ​പ്പ​ക്കാ​ര​നെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ല​ഹ​രി ഇ​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ളെ പോ​ലീ​സ് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു.

Related posts