ഇവനെൻ കളിത്തോഴൻ… ബാല്യകാലം മുതലേയുള്ള സുഹൃത്താണ് അനിൽ ആന്‍റണി; പത്തനംതിട്ടയിൽ അനിലിനെതിരേ പ്രചാരണത്തിനില്ല; അച്ചു ഉമ്മൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ഒ​ഴി​കെ സം​സ്ഥാ​ന​ത്തു​ട​നീ​ളം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി ബാ​ല്യ​കാ​ലം മു​ത​ലേ ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും അ​തി​നാ​ൽ അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ സി​റ്റിം​ഗ് എം​പി​യും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നു​മാ​യ ആ​ന്‍റോ ആ​ന്‍റ​ണി​യാ​ണ് യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി​യെ സം​ബ​ന്ധി​ച്ചും പ​ത്ത​നം​തി​ട്ട പ്ര​ധാ​ന​പ്പെ​ട്ട മ​ണ്ഡ​ല​മാ​ണ്. പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ടു​ത്ത മ​ത്സ​ര​മാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും ന​ട​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നി​ൽ ആ​ന്‍റ​ണി​ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തു​ക​യും ചെ​യ്തു.

അ​നി​ൽ ആ​ന്‍റ​ണി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ കെ.​ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ​യും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. അ​നി​ൽ ആ​ന്‍റ​ണി​യു​ടെയും പ​ത്മ​ജ​യു​ടെയും പ്ര​വൃ​ത്തി​യെ ചോ​ദ്യം ചെ​യ്യാ​നി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ രം​ഗ​ത്തു വ​ന്നി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​നി​ൽ ആ​ന്‍റ​ണി​ക്കെ​തി​രേ പ്ര​ചാ​ര​ണ​ത്തി​നി​ല്ലെ​ന്ന അ​ച്ചു ഉ​മ്മ​ന്‍റെ നി​ല​പാ​ട് പ​ത്ത​നം​തി​ട്ട​യി​ൽ ച​ർ​ച്ച​യാ​കും. ഇ​പ്പോ​ൾ ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് മോ​ഡ​ലിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ച്ചു ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​നു വേ​ണ്ടി അ​ച്ചു പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു.

Related posts

Leave a Comment