സം​ഘ​ട്ട​ന​രം​ഗത്തോട് താ​ത്പ​ര്യ​മി​ല്ല; അനൂപ് മേനോൻ

സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ല. ഒ​രു​പാ​ട് സി​നി​മ​ക​ൾ ഇ​ക്കാ​ര​ണ​ത്താ​ൽ ഞാ​ൻ ഒ​ഴി​വാ​യി​ട്ടു​ണ്ട്. ഫൈ​റ്റ​ർ​ക്ക് ഇ​ടി കൊ​ള്ളും എ​ന്ന് ഒ​രു സം​ശ​യ​വു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്.

സ്റ്റെ​പ്പി​ന്‍റെ മ​ണ്ട​യി​ൽനി​ന്ന് ഇ​ടി​ച്ച് മ​റി​ച്ചി​ട്ട് ന​ടു​വും ത​ല്ലി വീ​ണി​ട്ട് ഫൈ​റ്റ​ർ ക​ര​യു​ന്ന​ത് ഞാ​നെ​ത്ര​യോ ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. അ​വ​രു​ടെ ജോ​ലി​യാ​ണ് പ​ക്ഷെ എ​നി​ക്ക​ത് കാ​ണാ​ൻ വ​ലി​യ പാ​ടാ​ണ്.

എ​ന്‍റെ ഒ​രു സി​നി​മ​ക​ളി​ലും ഫൈ​റ്റ് ഉ​ണ്ടാ​കാ​റി​ല്ല. അ​ടു​ത്തി​ടെ വ​രാ​ൽ എ​ന്ന സി​നി​മ​യി​ൽ ഒ​രു ഫൈ​റ്റ് രം​ഗം കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ ബെ​ഡ് ഇ​ട്ട് ഫൈ​റ്റ​ർ​മാ​ർ​ക്ക് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ന​മ്മ​ൾ പൊ​ടി​യും ത​ട്ടി എ​ണീ​റ്റ് പോ​കും. പ​ക്ഷെ അ​വ​രു​ടെ ശ​രീ​രം ക​ണ്ടാ​ല​റി​യാം. ഫെ​റ്റി​നി​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലും പൊ​ട്ട​ലു​ക​ളും ഉ​ണ്ടാ​കുമെന്ന് അനൂപ് മേനോൻ പറഞ്ഞു.

Related posts

Leave a Comment