മ​​​​​നു​​​​​ഷ്യ​​​​​ർ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ടു​​​​​ന്ന​​തു കാ​​​​​ണു​​​​​ന്പോ​​​​​ൾ വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്നു..! രാ​​​​​ജ്യ​​​​​ത്തെ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി വി​​​​​രു​​​​​ഷ്ക​​​​​യു​​​​​ടെ ര​​​​​ണ്ടു കോ​​​​​ടി

മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി​​​​​യും ഭാ​​​​​ര്യ​​​​​യും ബോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ടി​​​​​യു​​​​​മാ​​​​​യ അ​​​​​നു​​​​​ഷ്ക ശ​​​​​ർ​​​​​മ​​​​​യും രാ​​​​​ജ്യ​​​​​ത്തെ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

ഫ​​​​​ണ്ട് ധ​​​​​ന​​​​​ശേ​​​​​ഖ​​​​​ര​​​​​ണ പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ കെ​​​​​റ്റോ വ​​​​​ഴി ഏ​​​​​ഴ് കോ​​​​​ടി രൂ​​​​​പ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കാ​​​​​നും ഇ​​​​​രു​​​​​വ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​രു​​​​​വ​​​​​രും സ​​​​​ഹാ​​​​​യ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​യു​​​​​മാ​​​​​യി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ എ​​​​​ത്തി.

രാ​​​​​ജ്യം ഇ​​​​​തു​​​​​വ​​​​​രെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​ണു ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്.

എ​​​​​ത്ര​​​​​ത്തോ​​​​​ളം പേ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മോ അ​​​​​ത്ര​​​​​യും സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണു ന​​​​​മ്മ​​​​​ൾ ശ്ര​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​ത്.

എ​​​​​ന്നാ​​​​​ൽ ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ആ ​​​​​സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​ല്ലാം അ​​​​​പ്പു​​​​​റം ന​​​​​മു​​​​​ക്ക് ചെ​​​​​യ്യാ​​​​​വു​​​​​ന്ന​​​​​തെ​​​​​ല്ലാം ചെ​​​​​യ്യ​​​​​ണം-​​​​​കോ​​ഹ്‌​​ലി പ​​​​​റ​​​​​ഞ്ഞു.

ആ​​​​​രോ​​​​​ഗ്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​ക്കു കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് അ​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്കു കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ത്തി.

ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് മ​​​​​നു​​​​​ഷ്യ​​​​​ർ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ടു​​​​​ന്ന​​തു കാ​​​​​ണു​​​​​ന്പോ​​​​​ൾ വേ​​​​​ദ​​​​​നി​​​​​ക്കു​​​​​ന്നു- ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​നു​​​​​ഷ്ക​​​​​യു​​​​​ടെ ട്വീ​​​​​റ്റ്.

Related posts

Leave a Comment