മ​മ്മു​ക്ക​യു​ടെ ദേ​ഹ​ത്ത് തു​പ്പ​ല്‍ തെ​റി​ച്ചാ​ലോ എ​ന്നാ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ പേ​ടി ! ന​ടി അ​നു​ശ്രീ പ​റ​യു​ന്ന​തി​ങ്ങ​നെ…

ലാ​ല്‍​ജോ​സി​ന്റെ ‘ഡ​യ​മ​ണ്ട് നെ​ക്ലേ​സ്’ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ ഹ​രി​ശ്രീ കു​റി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ.

ചി​ത്ര​ത്തി​ലെ രാ​ജ​ശ്രീ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ‘മ​ധു​ര​രാ​ജ’ എ​ന്ന സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ഴു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി.

മ​ധു​ര​രാ​ജ​യി​ല്‍ വാ​സ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യൊ​രു വേ​ഷ​ത്തി​ലാ​ണ് അ​നു​ശ്രീ എ​ത്തി​യ​ത്.

ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യോ​ട് അ​നു​ശ്രീ ദേ​ഷ്യ​പ്പെ​ടു​ന്ന സീ​നു​ക​ളു​ണ്ട്. എ​ന്നാ​ല്‍ ആ ​സീ​നു​ക​ള്‍ ചെ​യ്യാ​ന്‍ ത​നി​ക്ക് മ​ടി​യാ​യി​രു​ന്നു, മ​മ്മൂ​ക്ക നി​ര്‍​ബ​ന്ധി​ച്ചി​ട്ടാ​ണ് അ​ത് ചെ​യ്ത​ത് എ​ന്നാ​ണ് അ​നു​ശ്രീ പ​റ​യു​ന്ന​ത്.

മ​മ്മൂ​ക്ക​യു​ടെ ദേ​ഹ​ത്ത് തു​പ്പ​ല്‍ തെ​റി​ച്ചാ​ലോ​യെ​ന്ന് വി​ചാ​രി​ച്ച് മ​ധു​ര​രാ​ജ​യി​ലെ ചീ​ത്ത പ​റ​ഞ്ഞ് ആ​ട്ടു​ന്ന സീ​നി​ല്‍ റി​ഹേ​ഴ്സ​ല്‍ ചെ​യ്യാ​ന്‍ പോ​ലും മ​ടി​യാ​യി​രു​ന്നു. പ​ക്ഷെ മ​മ്മൂ​ക്ക ധൈ​ര്യം ത​ന്ന് ചെ​യ്യി​പ്പി​ച്ചു” എ​ന്നാ​ണ് അ​നു​ശ്രീ പ​റ​യു​ന്ന​ത്. 2019 ഏ​പ്രി​ല്‍ ആ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

27 കോ​ടി ബ​ജ​റ്റി​ല്‍ ഒ​രു​ക്കി​യ ചി​ത്രം 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യി​രു​ന്നു. മ​മ്മൂ​ട്ടി​ക്കൊ​പ്പം ജ​ഗ​പ​തി ബാ​ബു, ജ​യ്, സി​ദ്ദി​ഖ്, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ന്‍, സ​ലിം കു​മാ​ര്‍, മ​ഹി​മ ന​മ്പ്യ​ര്‍, അ​ന്ന രാ​ജ​ന്‍, വി​ന​യ പ്ര​സാ​ദ്, ച​ര​ണ്‍ രാ​ജ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും അ​ണി​നി​ര​ന്നി​രു​ന്നു.

Related posts

Leave a Comment