ആ​ര് ക​യ​റി​പ്പി​ടി​ച്ചാ​ലും അ​ങ്ങ​നെ ത​ന്നെ പ്ര​തി​ക​രി​ക്കും ! താ​നൊ​രു സാ​ധാ​ര​ണ സ്ത്രീ​യെ​ന്ന് തു​റ​ന്ന​ടി​ച്ച് അ​പ​ര്‍​ണ ബാ​ല​മു​ര​ളി…

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി.

മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് ശേ​ഷം നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റാ​ന്‍ അ​പ​ര്‍​ണ​യ്ക്ക് സാ​ധി​ച്ചു.

ന​ടി എ​ന്ന​തി​നൊ​പ്പം മോ​ഡ​ലിം​ഗ് രം​ഗ​ത്തും നൃ​ത്ത മേ​ഖ​ല​യി​ലും പി​ന്ന​ണി​ഗാ​ന ഗാ​നാ​ലാ​പ​ന രം​ഗ​ത്തും താ​രം ക​ഴി​വു തെ​ളി​യി​ച്ചു.

ത​മി​ഴ​ക​ത്തി​ന്റെ ന​ടി​പ്പി​ന്‍ നാ​യ​ക​ന്‍ സൂ​ര്യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സൂ​ര​റൈ പോ​ട്ര് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ അ​പ​ര്‍​ണ ബാ​ല​മു​ര​ളി ആ​യി​രു​ന്നു.

ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​പ​ര്‍​ണ​യെ തേ​ടി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ പൊ​തു പ​രി​പാ​ടി​യി​ല്‍ വെ​ച്ച് ഒ​രാ​ള്‍ ത​ന്റെ കൈ​യ്യി​ല്‍ ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് താ​രം.

ത​ന്റെ കൈ​യ്യി​ല്‍ ആ​ര് ക​യ​റി​പ്പി​ടി​ച്ചാ​ലും താ​ന്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​മെ​ന്ന് താ​രം പ​റ​യു​ന്നു.

ത​നി​ക്ക് കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​ട്ടു​ള്ള ക്ലോ​സാ​യി​ട്ടു​ള്ള​വ​ര്‍​ക്കൊ​പ്പം താ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ട​ബി​ളാ​ണ്. മ്യൂ​ച​ല്‍ റെ​സ്പെ​ക്ട് വേ​ണം.

ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ത​ന്റെ കൈ​യ്യി​ല്‍ പി​ടി​ക്കു​ന്ന തോ​ളി​ല്‍ അ​ഗ്ര​സീ​വാ​യി പി​ടി​ക്കു​ന്ന ഒ​രാ​ളെ ത​നി​ക്ക് എ​ന്റ​ര്‍​ടെ​യി​ന്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

‘ഞാ​നൊ​രു സാ​ധാ​ര​ണ സ്ത്രീ​യാ​ണ്’. ആ​രോ​ടൊ​ണെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​ന്നും ചെ​യ്യ​രു​തെ​ന്നും ആ​രു​ടെ​യും ദേ​ഹ​ത്ത് ലി​ബ​ര്‍​ട്ടി എ​ടു​ക്ക​രു​തെ​ന്നും അ​തി​ന് സ്റ്റാ​ര്‍​ഡം ഇ​ല്ലെ​ന്നും അ​ത് ന​മ്മു​ടെ പ്രൈ​വ​സി​യാ​ണെ​ന്നും അ​പ​ര്‍​ണ പ​റ​ഞ്ഞു.

Related posts

Leave a Comment