സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ പ​രി​ച​യ​പ്പെ​ട്ട 19കാരിയെ ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ

കോ​ട്ട​യം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ പ​രി​ച​യ​പ്പെ​ട്ട 19 കാ​രി​യെ പി​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കിയ​യാ​ളെ മ​ണ​ർ​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം മ​ദീ​ന മ​ൻ​സി​ലി​ൽ അ​ജി​ത്ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പാ​ണ് ഫെ​യ്സ്ബു​ക്ക് വ​ഴി അ​ജി​ത്ത് മ​ണ​ർ​കാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ വാ​ട്സ് ആ​പ്പ് ന​ന്പ​ർ വാ​ങ്ങു​ക​യും നി​ര​ന്ത​ര​മാ​യ ചാ​റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​യ അ​ജി​ത്ത് പെ​ണ്‍​കു​ട്ടി​യു​മാ​യി കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ പി​ഡീ​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്നു ഇ​വ​ർ മ​ണ​ർ​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ്എ​ച്ച്ഒ എ.​സി. മ​നോ​ജ് കു​മാ​ർ എ​സ്ഐ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment