തട്ടമിട്ടൊരു തട്ടിപ്പ്..! നാലുകിലോ കഞ്ചാവുമായി ചാലക്കുടി സ്വദേശിനിയും യുവാവും അറസ്റ്റിൽ; രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്

ചെ​റു​തു​രു​ത്തി: നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി ചെ​റു​തു​രു​ത്തി കൊ​ച്ചി​ൻ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും യു​വ​തി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ ചെ​റു​തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്നു​രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ചാ​ല​ക്കു​ടി ആ​ളൂ​ർ പാ​ള​യ​ങ്കോ​ട്ട്കാ​ര​ൻ വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ സൈ​ന​ബ (48), മു​ള്ളൂ​ർ​ക്ക​ര ആ​റ്റൂ​ർ പ​ത്മ​തീ​ർ​ഥം വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ​നാ​യ​ർ മ​ക​ൻ സ​ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് ചെ​റു​തു​രു​ത്തി എ​സ്ഐ പി. ​പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ന്നം​കു​ളം ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. സി​പി​ഒ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, ജോ​ബ്, ബി​ജു എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നി​ടെ ക​ഞ്ചാ​വ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലോ​ളം കേ​സു​ക​ളാ​ണ് ചെ​റു​തു​രു​ത്തി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

Related posts