വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം:​ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ചെ​റു​മോ​ത്ത് പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഇ​ട​ത്തി​ൽ താ​മ​സി​ക്കും പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് ആ​സി​ഫ് (20), പ​ള്ളി​ക്ക​ണ്ടി മു​ഹ​മ്മ​ദ് ജം​ഷി​ദ് എ​ന്നി​വ​രെ​യാ​ണ് എ​സ് ഐ ​വി.​എം.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ള​യം കു​യ്തേ​രി റോ​ഡി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നുപോ​കു​ക​യാ​യി​രു​ന് വി​ദ്യാ​ർ​ഥി​നി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി പോ​ലീ​സ് നാ​ദാ​പു​രം കോ​ട​തി​ക്ക് കൈ​മാ​റു​ക​യും കോ​ട​തി നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts