പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമോ? കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്രാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു വ്യാ​ജ വി​മാ​ന​ടി​ക്കറ്റുമായി പ്രവേശിച്ചയാളെ അറസ്റ്റു ചെയ്തു; കാമുകിയെ യാത്രയാക്കാൻ വന്നതാണെന്ന് പ്രതി മഹറൂഫ്

arrest-muharoof-airportനെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യാ​​​ജ വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റു​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്രാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ച്ച കോ​​​ഴി​​​ക്കോ​​​ട് കൊ​​​ടു​​​വ​​​ള്ളി ക​​​രു​​​വാം​​​പോ​​​യി​​​ൽ പു​​​ത്തൂ​​​ർ​​​കു​​​ഴി മ​​​ഹ​​​റൂ​​​ഫ് (26)നെ ​​​അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

കാ​​​മു​​​കി​​​യെ യാ​​​ത്ര​​​യ​​​യ്​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ലാ​​​ണ് ഇ​​​യാ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന​​​ക​​​ത്തു ക​​​യ​​​റി​​​യ​​​തെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​പി​​​ന്നി​​​ൽ മ​​​റ്റെ​​​ന്തെ​​​ങ്കി​​​ലും ല​​​ക്ഷ്യ​​​മു​​​ണ്ടോ​​​യെ​​​ന്നും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കും. പ്ര​​​തി​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​മെ​​​ന്ന് എ​​​സ്ഐ സോ​​​ണി മ​​​ത്താ​​​യി പ​​​റ​​​ഞ്ഞു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ സി​​​ഐ​​​എ​​​സ്എ​​​ഫി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Related posts