ലോ​ട്ട​റി​ക്ക​ട കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം; ​മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ല്‍

ക​ടു​ത്തു​രു​ത്തി: ലോ​ട്ട​റി​ക്ക​ട കു​ത്തി​ത്തു​റ​ന്നു പ​ണം മോ​ഷ്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ളാ​ലം പ​ന്ത്ര​ണ്ടാം​മൈ​ല്‍, ക​ട​യം ഭാ​ഗ​ത്ത് ഉ​റു​മ്പി​ല്‍ ബാ​ബു (57) വി​നെ​യാ​ണു ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കു​റു​പ്പ​ന്ത​റ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ട്ട​റി ക​ട​യു​ടെ പൂ​ട്ടു ത​ക​ര്‍​ത്തു ക​ട​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 4,000 രൂ​പ മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് പു​ല​ര്‍​ച്ചെ ന​ട​ത്തി​യ ശ​ക്ത​മാ​യ തി​ര​ച്ചി​ലി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment