മൊബൈൽഫോൺ സുഹൃത്തിനെ തേടിയെ ത്തിയ പ്ലസ്ടു വിദ്യാർഥിനി കോട്ടയത്തു പിടിയിൽ; ചെന്നൈയിൽ നിന്നും വന്ന പെൺ കുട്ടി കാമുകനെ വിളിച്ചെങ്കിലും എത്തിയില്ല; പിന്നെ സംഭവിച്ച കഥകേട്ടാൽ ഞെട്ടും…

കോ​​​​ട്ട​​​​യം: മൊബൈൽ ഫോ ൺ വഴി പരിയപ്പെട്ട സു​​​​ഹൃ​​​​ത്തി​​​​നെ കാ​​​​ണാ​​​​ൻ ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്നു കോ​​​​ട്ട​​​​യ​​​​ത്ത് എ​​ത്തി​​യ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി പി​​ങ്ക് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ൽ. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​ണ് സു​​ഹൃ​​ത്തി​​നെ കാ​​ണാ​​നാ​​യി ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു കോ​​ട്ട​​യ​​ത്തി​​നു വ​​ച്ചു​​പി​​ടി​​ച്ച​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​സ് സ്റ്റാ​​​​ൻ​​​​ഡി​​​​നു സ​​​​മീ​​​​പ​​​​ത്തു സം​​ശ​​യ​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ണ്ട ചെ​​​​ന്നൈ തി​​​​രു​​​​പ്പ​​​​യ്ക്ക​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​യെ പി​​ങ്ക് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്: നാ​​ട്ടു​​കാ​​ര​​നാ​​യ ഇ​​രു​​പ​​ത്തൊ​​ന്നു വ​​യ​​സു​​ള്ള യു​​വാ​​വു​​മാ​​യി പെ​​​​ണ്‍​കു​​​​ട്ടി ഫോ​​ണി​​ൽ സൗ​​ഹൃ​​ദ​​ത്തി​​ലാ​​യി. അ​​​​ടു​​​​ത്തി​​​​ടെ യു​​​​വാ​​​​വ് കോ​​​​ട്ട​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ം പശു ഫാ​​​​മി​​​​ലേ​​​​ക്കു ജോ​​​​ലി​​​​ക്കാ​​​​യി എ​​​​ത്തി​​​​യി​​​​രു​​​​ന്നു.ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ൽ ഫോ​​​​ണ്‍​വി​​​​ളി തു​​​​ട​​​​ർ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ​​ദി​​​​വ​​​​സം പെ​​​​ണ്‍​കു​​​​ട്ടി കാ​​​​ണ​​​​ണ​​​​മെ​​​​ന്നു യു​​​​വാ​​​​വി​​​​നോ​​​​ടു ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും യു​​വാ​​വ് നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്തി. പെ​​​​ണ്‍​കു​​​​ട്ടി ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞു വീ​​​​ട്ടി​​​​ൽ ബ​​​​ഹ​​​​ളം വ​​​​ച്ച​​​​തോ​​​​ടെ അ​​​​മ്മ ത​​​​ല്ലി.

തു​​ട​​ർ​​ന്നു രാ​​​​ത്രി​​​​യോ​​​​ടെ ബാ​​​​ഗു​​​​മാ​​​​യി വീ​​​​ട്ടി​​​​ൽ​​നി​​​​ന്നി​​​​റ​​​​ങ്ങി​​​​യ പെ​​​​ണ്‍​കു​​​​ട്ടി ചെ​​​​ന്നൈ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യും തൃ​​​​ശൂ​​​​ർ വ​​​​ഴി കോ​​​​ട്ട​​​​യം കെ​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ്റ്റാ​​​​ൻ​​​​ഡി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കോ​​​​ട്ട​​​​യ​​​​ത്തെ​​​​ത്തി​​​​യ വി​​​​വ​​​​രം പ​​​​റ​​​​ഞ്ഞു യു​​​​വാ​​​​വി​​​​നെ ഫോ​​ണി​​ൽ വി​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ അ​​യാ​​ൾ ഒ​​ഴി​​ഞ്ഞു മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു സ്റ്റാ​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്നു പെ​​​​ണ്‍​കു​​​​ട്ടി ക​​​​ര​​​​ഞ്ഞു. ത​​​​മി​​​​ഴ് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന പെ​​​​ണ്‍​കു​​​​ട്ടി​​​​യെ സ്കൂ​​​​ൾ യൂ​​​​ണി​​​​ഫോ​​​​മി​​​​ൽ ക​​​​ണ്ട​​​​വ​​​​ർ വി​​​​വ​​​​രം പി​​​​ങ്ക് പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചു.

യു​​​​വാ​​​​വി​​​​നെ​​​​യും കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു വി​​​​ളി​​​​ച്ചു വ​​​​രു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പെ​​​​ണ്‍​കു​​​​ട്ടി ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ത​​നി​​ക്കു തീ​​​​വ്ര​​​​മാ​​​​യ പ്ര​​​​ണ​​​​യ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു​​​​വെ​​ന്നു യു​​വാ​​വ് പ​​റ​​ഞ്ഞു. പി​​​​ങ്ക് പോ​​​​ലീ​​​​സ് ചൈ​​​​ൽ​​​​ഡ് ലൈ​​​​നു റി​​​​പ്പോ​​​​ർ​​​​ട്ടു കൈ​​​​മാ​​​​റി. ര​​​​ക്ഷി​​​​താ​​​​ക്ക​​​​ൾ ഇ​​​​ന്ന് എ​​​​ത്തി പെ​​​​ണ്‍​കു​​​​ട്ടി​​​​യെ മ​​​​ട​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കും.

Related posts