രാ​ഖി കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെ എ​തി​ർ​ത്ത​ കോ​ള​ജ് വി​ദ്യാ​ർ‌​ഥി‍​യെ വെ​ട്ടി​യ സം​ഭ​വം; ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

കു​ണ്ട​റ: കോ​ള​ജ് വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ മ​തി​ലി​ൽ അ​രു​ൺ ഭ​വ​നി​ൽ അ​രു​ൺ കൃ​ഷ്ണ​നെ (20) വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ച​വ​റ തെ​ക്കും​ഭാ​ഗം വൃ​ന്ദാ​വ​ന​ത്തി​ൽ വി​നു കൃ​ഷ്ണ​ൻ (24), പാ​ല​യ്ക്ക​ൽ ത​റ​യി​ൽ വീ​ട്ടി​ൽ ദീ​പു (34) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ദേ​വ​രാ​ജ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു അ​രു​ൺ കൃ​ഷ്ണ​നെ ഇ​രു​വ​രും ചേ​ർ​ന്ന് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​രു​ണി​ന് പി​ന്നാ​ലെ​യെ​ത്തി രാ​ഖി കെ​ട്ടാ​ൻ നി​ർ​ബ​ന്ധി​ച്ച​തി​നെ എ​തി​ർ​ത്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​തി​നി​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​റി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ​ത്തി​യ ഡി​വൈ​എ​ഫ്ഐ-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി. ഇ​രു​വി​ഭാ​ഗ​ക്കാ​രെ​യും പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സി​ന് ന​ന്നേ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു.

Related posts