ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് ജേ​​താ​​ക്ക​​ൾ​​​ക്കു വ​​ര​​വേ​​ൽ​​പ്

നെ​​​ടു​​​ന്പാ​​​ശേ​​​രി: ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ സ്വ​​​ർ​​​ണം, വെ​​​ള്ളി മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ വി.​​​കെ. വി​​​സ്മ​​​യ, ജി​​​ത്തു ബേ​​​ബി എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

വി​​​സ്​​​മ​​​യ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ വി​​​നോ​​​ദ്, സു​​​ജാ​​​ത, സ​​​ഹോ​​​ദ​​​രി വി​​​ജി​​​ഷ, അ​​​ത്‌​​​ല​​​റ്റി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബേ​​​ബി മാ​​​ത്യു, പി.​​​ഐ. സാ​​​ബു, പി.​​​പി. പോ​​​ൾ, രാ​​​ജു പോ​​​ൾ, വി​​​ന​​​യ​​​ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

Related posts