ഏ​ഷ്യ​ൻ ഗെ​യിം​സ്: 200 മീ​റ്റ​റി​ൽ‌ ദ്യു​തി​യും ഹി​മ​യും സെ​മി​യി​ൽ

ജ​ക്കാ​ർ‌​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം 200 മീ​റ്റ​റി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ദ്യു​തി ച​ന്ദ്, ഹി​മ ദാ​സ് എ​ന്നി​വ​ർ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്താ​ണ് ദ്യു​തി സെ​മി​യി​ൽ ഇ​ടം പി​ടി​ച്ച​ത്. 23.37 സെ​ക്ക​ൻ​ഡി​ലാ​ണ് ദ്യു​തി ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ഹീ​റ്റ്സി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഹി​മ​യു​ടെ സെ​മി പ്ര​വേ​ശ​നം. 23.47 സെ​ക്ക​ൻ​ഡി​ലാ​ണ് ഹി​മ ഫി​നി​ഷ് ചെ​യ്ത​ത്.

Related posts