ആറ്റിങ്ങളിൽ ദ​മ്പ​തി​ക​ൾ തൂങ്ങി മരിച്ചനിലയിൽ; ശ്യാ​മ​ള കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു


ആ​റ്റി​ങ്ങ​ൽ: കു​ഴി മു​ക്കി​ൽ ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്യാം ​നി​വാ​സി​ൽ രാ​ജേ​ന്ദ്ര​ൻ (70), ശ്യാ​മ​ള (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

രാ​ജേ​ന്ദ്ര​നെ വീ​ട്ട് പ​റ​മ്പി​ലെ മാ​വി​ലും ശ്യാ​മ​ള​യെ ടെ​റ​സി​ന്‍റെ മു​ക​ളി​ലു​മാ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി‍​യ​ത്. ശ്യാ​മ​ള കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മ​ക്ക​ളാ​യ ശ്യാ​മും ശ​ര​ത്തും വി​ദേ​ശ​ത്താ​ണ്. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment