പ്രായം മുപ്പത്തിയാറ്, കേസുകളുടെ എണ്ണം ഇരുപത്; കഞ്ചാവ് വിതരണക്കാരൻ അവിനാശിനെ കുടുക്കി പോലീസ്

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ ഗു​രു​ന​ഗ​ർ താ​ന്നി​യ്ക്കാ​മ​റ്റം അ​വി​നാ​ഷ് ജോ​ർ​ജി (36)നെ​യാ​ണ് തൊ​ടു​പു​ഴ സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പി​ടി കൂ​ടി​യ​ത്.

ഏ​താ​നും ദി​വ​സം മു​ൻ​പ് തൊ​ടു​പു​ഴ മു​ല്ല​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും 1.150 കി​ലോ ക​ഞ്ചാ​വ് പി​ടി കൂ​ടി​യ കേ​സി​ൽ ജോ​സ് മോ​ൻ, അ​ന​ന്തു എ​ന്നി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് അ​വി​നാ​ഷാ​ണ് ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​രു​പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് സി​ഐ പ​റ​ഞ്ഞു.

Related posts

Leave a Comment