‘ദി​വ​സേ​ന ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​ക​ൾ വ​രു​ന്നു, ഒ​രു വ​സ്ത്രം ധ​രി​ക്കു​ന്ന​തി​ന് മു​ൻ​പോ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പോ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വരുന്നു’: അ​യേ​ഷ ഖാ​ന്‍

ആ​ദി​ത്യ ധ​ര്‍- ര​ണ്‍​വീ​ര്‍ സി​ങ് ചി​ത്രം ധു​ര​ന്ധ​റി​ലെ ശ​രാ​ര​ത്ത് എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് അ​യേ​ഷ ഖാ​ന്‍. ചി​ത്ര​ത്തി​ന്‍റെ ഗാ​ന​രം​ഗ​ത്തി​നു വേ​ണ്ടി എ​ടു​ത്ത പ്ര​യ​ത്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​യേ​ഷ ഖാ​ന്‍ അ​ടു​ത്തി​ടെ പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മാ​മേ​ഖ​ല​യി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ചും സൈ​ബ​ര്‍ അ​റ്റാ​ക്കു​ക​ളെ കു​റി​ച്ചും അ​യേ​ഷ ഖാ​ന്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണു ച​ര്‍​ച്ച​യാ​വു​ന്ന​ത്.

പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ത​ടി കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ ഒ​രു പ്ര​ധാ​ന ഗാ​ന​രം​ഗ​ത്തി​ല്‍ നി​ന്നും ത​ന്നെ ഒ​ഴി​വാ​ക്കി. ടി ​സീ​രീ​സി​ന്‍റെ ഒ​രു ഗാ​ന​രം​ഗ​ത്തി​ല്‍ എ​ന്നെ കാ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും ചി​ത്രീ​ക​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്‍​പാ​ണ് എ​ന്നെ മാ​റ്റി​യ​ത്. ഇ​തെ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ച്ചു. സി​നി​മ ഇ​ന്‍​ഡ​സ്ട്രി​യി​ലെ ഇ​ത്ത​രം സൗ​ന്ദ​ര്യ സ​ങ്ക​ല്പ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നു​ള​ള സ​മ്മ​ര്‍​ദം എ​ന്നെ വേ​ട്ട​യാ​ടി.

ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ എ​നി​ക്ക് ദി​വ​സേ​ന ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്‍റെ ഫോ​ൺ തു​റ​ന്ന് ഇ​പ്പോ​ൾ വേ​ണ​മെ​കി​ൽ കാ​ണി​ച്ചു​ത​രാം. ഞാ​ൻ എ​ന്തു വ​സ്ത്രം ധ​രി​ച്ചാ​ലും ലൈം​ഗി​ക അ​ധി​ക്ഷേ​പ ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. ഒ​രു വ​സ്ത്രം ധ​രി​ക്കു​ന്ന​തി​ന് മു​ൻ​പോ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പോ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വ​രാ​റു​ണ്ട്. ഇ​തൊ​ന്നും വെ​റും വാ​ക്കു​ക​ള​ല്ല. അ​തെ​ല്ലാം യ​ഥാ​ർ​ഥ വ്യ​ക്തി​ക​ൾ ടൈ​പ്പ് ചെ​യ്യു​ന്ന​താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്നു- അ​യേ​ഷ ഖാ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment