ബാ​ബു വ​ധം; കൊ​ല​യാ​ളി​ക​ൾ എ​ത്തി​യ വാ​ഹ​നം തി​രി​ച്ച​റി​ഞ്ഞു; കൊലയാളി സംഘത്തിൽ 12പേർ

മാ​ഹി: പ​ള്ളൂ​രി​ലെ സി​പി​എം നേ​താ​വ് ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൊ​ല​യാ​ളി​ക​ൾ എ​ത്തി​യ വാ​ഹ​നം അ​ന്വേ​ഷ​ണ​സം​ഘം തി​രി​ച്ച​റി​ഞ്ഞു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ന​ല്കി​യ മൊ​ഴി അ​നു​സ​രി​ച്ച് കൊ​ല​യാ​ളി സം​ഘ​ത്തി​ൽ 12 പേ​രു​ള്ള​താ​യാ​ണ് സൂ​ച​ന. പാ​നൂ​ർ ഭാ​ഗ​ത്ത് നി​ന്നു​ള്ള പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ട​താ​യും ബം​ഗ​ളൂ​രു, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു ക​ള​ഞ്ഞ​താ​യും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts