നൈ​ജീ​രി​യ​യി​ൽ 30 പേ​രെഭീ​ക​ര​ർ വെ​ടി​വ​ച്ചു കൊ​ന്നു

അ​ബു​ജ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ നൈ​ജീ​രി​യ​യി​ൽ ഭീ​ക​ര​ർ 30 പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു. ഒ​ട്ടേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ഡു​ന സം​സ്ഥാ​ന​ത്തെ നാ​രി​ഡോ​ൺ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​തേ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ റാ​ഫേ​ൽ ജോ​ഷ്വ പ​റ​ഞ്ഞു.

Related posts

Leave a Comment