റൊ​​ണാ​​ൾ​​ഡോ ഇ​​ല്ലെ​​ങ്കി​​ലും ബെ​​യ്ൽ ഉ​​ണ്ട​​ല്ലോ

മാഡ്രിഡ്: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ഭാ​​വം നി​​ക​​ത്താ​​ൻ ഗാ​​രെ​​ത് ബെ​​യ്ൽ ഉ​​ണ്ടെ​​ന്നും അ​​തി​​നാ​​ൽ പ്ര​​ശ്നം ഇ​​ല്ലെ​​ന്നും സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ യൂ​​ല​​ൻ ലോ​​പെ​​ടെ​​ഹി.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ റ​​യ​​ലി​​നാ​​യി മു​​ഴു​​വ​​ൻ മ​​ത്സ​​ര​​വും ക​​ളി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന ബെ​​യ്ൽ ക്ല​​ബ്ബ് വി​​ടു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ലോ​​ക​​ക​​പ്പി​​നു​​പി​​ന്നാ​​ലെ റൊ​​ണാ​​ൾ​​ഡോ റ​​യ​​ലി​​ൽ​​നി​​ന്ന് ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ലേ​​ക്ക് കൂ​​ടു​​മാ​​റി. ഇ​​തോ​​ടെ ബെ​​യ്ൽ റ​​യ​​ലി​​ന്‍റെ പ്ര​​ധാ​​നി​​യാ​​യി മാ​​റു​​ക​​യാ​​യി​​രു​​ന്നു.

ബെ​​യ്ൽ ക​​ഴി​​വു​​റ്റ അ​​സാ​​മാ​​ന്യ​​നാ​​യ ക​​ളി​​ക്കാ​​ര​​നാ​​ണ്. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​സാ​​ന്നി​​ധ്യം നി​​ക​​ത്താ​​ൻ വെ​​യ്ൽ​​സ് താ​​ര​​ത്തി​​നു സാ​​ധി​​ക്കും- ലോ​​പെ​​ടെ​​ഹി പ​​റ​​ഞ്ഞു.

Related posts