ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​നം: ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ധാ​ക്ക: ബം​ഗ്ലോ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ധാ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം പ​ത്ത​ര മു​ത​ലാ​ണ് മ​ത്സ​രം. ടീം ​ഓ​സ്ട്രേ​ലി​യ: മാ​ത്യൂ ഷോ​ർ​ട്ട്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), കൂ​പ്പ​ർ കോ​ണോ​ലി, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, അ​ല​ക്സ് കാ​രി, കാ​മ​റൂ​ൺ ഗ്രീ​ൻ, മാ​റ്റ് റെ​ൻ​ഷാ, ലി​യാം സ്കോ​ട്ട്, സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ.

ടീം ​ബം​ഗ്ലാ​ദേ​ശ്: ത​ൻ​ഷി​ദ് ഹ​സ​ൻ ത​മീം, സൈ​ഫ് ഹ​സ​ൻ, ന​ജ്മു​ൽ ഹൊ​സെ​യ്ൻ ഷാ​ന്‍റോ, ലി​ട്ട​ൺ ദാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), തൗ​ഹി​ദ് ഹൃ​ദോ​യ്, മൊ​സാ​ദെ​ക്ക് ഹൊ​സെ​യ്ൻ, മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് (ക്യാ​പ്റ്റ​ൻ), ത​ൻ​വീ​ർ ഇ​സ്ലാം, ത​സ്കി​ൻ അ​ഹ്മ​ദ്, മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, ന​ഹി​ദ് റാ​ണ.

Related posts

Leave a Comment